വളയം: തെക്കേക്കുഴിക്കണ്ടി കണാരൻ (67) നിര്യാതനായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: സജീവൻ, സജിത്ത്, സതീഷ്, സന്തോഷ്. മരുമകൾ: ശോഭന.