വെസ്റ്റ് മാങ്കാവ്: പരേതനായ എന്‍.പി. അലിക്കയുടെ ഭാര്യ ഇ.കെ. മറിയം (87) നിര്യാതയായി. മക്കള്‍: ബിച്ച, അബ്ദുറഹിമാന്, അയൂബ്, മുഹമ്മദ്കോയ, ലത്തീഫ്, നാസര്‍, റഫീഖ്, നൂഹ്.