മുക്കം: നെല്ലിക്കാപറമ്പ് ചോലതടക്കൽ കാനക്കുന്നത്ത് ആയിശുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ ഹാജി (ചെറിയോൻ ഹാജി). മക്കൾ: കെ.ടി. അബ്ദുറഷീദ് മാസ്റ്റർ, അബ്ദുസ്സലാം, മുഹമ്മദലി, അഷ്റഫ് മൗലവി നജ്മി (പ്രസിഡൻറ് അന്നജ്മ് അലുമ്നി), ഇഖ്ബാൽ (കുടിനീർ നെല്ലിക്കാപറമ്പ്), സൽമത്ത്, സുലൈഖ, സലീന. മരുമക്കൾ: അബ്ദുൽ കരീം,അലി, സുരയ്യ, ഹഫ്സ, നദീറ, ഹസീന, സുഹ്റ, പരേതനായ അബ്ദുസ്സലാം.