പയ്യോളി: മുചുകുന്ന്, കോട്ടയകത്ത് സത്യഭാമ (50) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: സരീഷ്, അഭീഷ്. സഹോദരങ്ങൾ: വിശ്വൻ, ഗിരിജ.