ബേപ്പൂർ: പുളിക്കൽ പള്ളിവീട്ടിൽ അബ്ദുല്ലത്തീഫ് (പി.പി.എൽ-58) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സുഹറാബി. മക്കൾ: ഫാസിൽ, ഫാമിൽ (ഇരുവരും സൗദി). ഫസ്ന. മരുമക്കൾ: റുഖ്ഷാന, റുസ്ഫിദ, നിസാർ (കുവൈത്ത്). സഹോദരങ്ങൾ: കാസിം, ഇസ്മായിൽ, അബ്ദുൽ സലീം, ഹസീന, മുബീന, പരേതനായ ആലി.