എകരൂൽ: വള്ളിയോത്ത് കുറുപ്പറുകണ്ടി ഇബ്രാഹീം ഹാജി (54) നിര്യാതനായി. പരേതനായ കോട്ടയിൽ അദൃമാൻ കുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് ഷമീം (ഓപൺ ക്ലിനിക്ക്, പൂനൂർ), ഫാത്തിമ ഫെമിന (മെഡിക്കൽ വിദ്യാർഥിനി, പട്ന). സഹോദരങ്ങൾ: ഉമ്മർ, അബൂബക്കർ, ബഷീർ, ഖാദർ, മറിയം, ആയിഷ, പരേതരായ അമ്മദ്കോയ, ഫാത്തിമ ഹജ്ജുമ്മ.