കാരപ്പറമ്പ്: കണക്കോവിൽ താഴം മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകൾ നഫീസ മൻസിലിൽ താമസിക്കുന്ന ആമിന (സലീന-52) നിര്യാതയായി. ഭർത്താവ്: ഷെമീർ അലി. സഹോദരങ്ങൾ: ഹലീം, ഫിറോസ്, ഷബാബ്, ഷെബിൻ, ഷെെജു.