പയ്യോളി: തയ്യിൽ കൊളാരിയിൽ അറബീൻറവിട ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബാബു (ദുബൈ), ബീന, ദിലീപ് (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: രഘു, ഷീബ, രസ്ന. സഹോദരങ്ങൾ: രാഘവൻ, കല്യാണി, പരേതരായ കണാരൻ, മാധവി