നടുവണ്ണൂർ: കൂട്ടാലിട ചാമക്കാലയിൽ ഭാസ്കരൻ നായർ (71) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സജിത, സജിത്ത്. മരുമകൻ: ഷാജി (അധ്യാപകൻ, ഉപ്പട യു.പി സ്കൂൾ നിലമ്പൂർ). സഹോദരങ്ങൾ: പ്രഭാകരൻ നായർ, പരേതതരായ ലക്ഷ്മിക്കുട്ടിയമ്മ, ദാമോദരൻ നായർ, ഗോവിന്ദൻകുട്ടി നായർ.