വടകര: അഴിയൂര്‍ ചുങ്കം കാളാണ്ടി ‘റിജേഷാലയ’ത്തില്‍ പവിത്രന് (84) നിര്യാതനായി. ഭാര്യ: സുനീതി. മക്കള്‍: ശ്യാമ, ശോഭ, ഷീബ, ഷാലി, ഷൈജ, റിജേഷ്, പരേതയായ ശൈലജ. മരുമക്കള്‍: രമേശന്, കൃഷ്ണപ്രസാദ്, സതീഷ് കുമാര്‍, പ്രഭാകരന്, അനില്‍ കുമാര്‍, ജിന്‍സി, പരേതനായ പുരുഷോത്തമന്. സഹോദരങ്ങള്‍: പുഷ്പവല്ലി, ദിവാകരന്, വിനോദന്‍, പ്രദീപന്, പ്രേമന്, പരേതരായ സഹദേവന്, പങ്കജാക്ഷി.