പുത്തൂർമഠം: അമ്പിലോളി മേലേ കച്ചേരി പുനത്തിൽ കുഞ്ഞഹമ്മദ് കോയ ഹാജി (77) നിര്യാതനായി. അമ്പിലോളി ഷാഫി മസ്ജിദ് പ്രസിഡൻറായിരുന്നു. ഭാര്യ. ഫാത്തിമ ഹജ്ജുമ്മ. മക്കൾ: എം.കെ.പി. മുഹമ്മദ് (കോഴിക്കോട് ജില്ല ബസ് ഓണേഴ്സ് മുൻ പ്രസിഡൻറ്), അസ്സൻകോയ, അബ്ദുൽ ഗഫൂർ, സഫൂറത്ത്. മരുമക്കൾ: സഫിയ, ഹസീന, സൽമത്ത്, ആലി കുഞ്ഞി.