എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് വേറ കുന്നുമ്മൽ ഭാസ്കരെൻറ മകൻ സുബീഷ് (38) നിര്യാതനായി. കച്ചേരിമുക്കിലെ ഒാട്ടോ ഡ്രൈവറായിരുന്നു. മാതാവ്: തങ്ക. ഭാര്യ: ശ്രീഷ്ന. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: സുധീഷ്, സുജിത.