നടുവട്ടം: തോണിച്ചിറ മുണ്ടയാര് വയല്‍ മനയില്‍ പ്രകാശെൻറ മകന് പ്രദീപ് (40) നിര്യാതനായി. മാതാവ്: വസന്ത. സഹോദരങ്ങള്‍: പ്രസാദ്, പ്രബീഷ്.