വില്യാപ്പള്ളി: കായക്കൂൽ മൊയ്തു ഹാജി (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻവർ, ശക്കീല, സജീല, ഹസീന. മരുമക്കൾ: നൗഫിറ, അഷ്റഫ്, മുജീബ്, മനാഫ് (മൂവരും ദുബൈ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം, ബിയ്യാത്തു, കദീജ, നഫീസ, പരേതനായ അമ്മദ് ഹാജി.