കോഴിക്കോട്: ഇടിയങ്ങര വാഫിഖാ ഹൗസിൽ പരേതനായ ബീരാൻ കുട്ടിയുടെ മകൻ സി.പി. അബ്ദുൽ ഗഫൂർ (55) നിര്യാതനായി. ഭാര്യ: ഷഹർബാനു. മക്കൾ: റിസ്വാന ഗഫൂർ, റഈസ ഗഫൂർ, ജുനൈദ് ഗഫൂർ. മരുമക്കൾ: സമീർ അലി (കുവൈത്ത്), മുഹമ്മദ് അജ്മൽ (കിത്ത് ഫൂട്വെയർ എസ്.എം സ്ട്രീറ്റ്).