തിക്കോടി: പ്രശസ്ത സാഹിത്യകാരൻ പരേതനായ യു.എ. ഖാദറിെൻറ ഭാര്യ ഫാത്തിമ (78) നിര്യാതയായി. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബൈ). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബൈ), സുബൈദ, ഷരീഫ, റാഹില. സഹോദരങ്ങൾ: അയിശു, റാബിയ, സഫിയ, വി.കെ. അബ്ദുൽ മജീദ് (മെംബർ, തിക്കോടി ഗ്രാമപഞ്ചായത്ത്), വി.കെ. അബ്ദുൽ ലത്തീഫ് (ജി.ടി.എഫ് സെൻട്രൽ ഘടകം പ്രസിഡൻറ്).