മാത്തോട്ടം: ചാക്കേരിക്കാട്പറമ്പ് സൈനാസിൽ, അബൂബക്കർ (78) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ കച്ചീബി. മക്കൾ: ഇസ്മായിൽ, സാലി, യാസർ അറഫാത്ത്, സഫിയ, ബാനു, അസ്മാബി, ജംഷീർ, ജംനാസ്. മരുമക്കൾ: സാജു, സിദ്ദീഖ്, അബ്ദുറഹിമാൻ, ജുമൈല, ഹജീബി, ജാസ്മിൻ, ഷഹന, റിഫ്ന.