ചാത്തമംഗലം: പുതുവാരിടത്ത് മീത്തൽ താമസിക്കുന്ന രഞ്ജിത്ത് (46) നിര്യാതനായി. പിതാവ്: പരേതനായ സാമി. മാതാവ്: കാർത്തി. ഭാര്യ: അജിത. മക്കൾ: രൺദേവ്, ധർദേവ്.