പയ്യോളി: ഇയ്യോത്തും കുറ്റിയിൽ താമസിക്കുന്ന കുളങ്ങരച്ചാലിൽ കെ.സി. വിജയന് (67) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിജേഷ്, സജേഷ്. മരുമക്കൾ: അനിഷ്മ, അഖില. സഹോദരങ്ങൾ: രാജൻ, വാസു, നാരായണി, പരേതരായ കണ്ണൻ, നാണു.