വടകര: മണിയൂർ നെല്ലാച്ചേരി ബാലൻ നായർ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: റീന, റീജ. മരുമക്കൾ: ശശി, സന്തോഷ്. സഹോദരങ്ങൾ: നാരായണി, പരേതനായ ദാമോദരൻ നായർ.