കണ്ണാടിക്കൽ: മരക്കാടൻകണ്ടി ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: റീന, ഷീന, ബിന്ദു, സിന്ധു, ജിജി. മരുമക്കൾ: വിനോദ്, പ്രകാശൻ, അജയൻ പൂരങ്ങോട്ട്, ശാന്തകുമാർ, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: മീനാക്ഷി, പ്രഭാകരൻ, പരേതരായ മാധവി, ബാലൻ, ജനാർദനൻ.