മാവൂർ: താത്തൂർപൊയിൽ പുതിയേടത്ത് വേണുഗോപാലൻ (62) നിര്യാതനായി. റിട്ട. ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: ജയശ്രീ (റിട്ട. അധ്യാപിക, മണക്കാട് യു.പി സ്കൂൾ ചെറൂപ്പ). മക്കൾ: ശ്രീജിത്ത് (ബിസിനസ്), ഡോ. ശ്രീകല. മരുമക്കൾ: രശ്മി (നഴ്സിങ് െലക്ചറർ), ഡോ. രാജേഷ് ആലപ്പുഴ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, നാരായണൻകുട്ടി, ജയശ്രീ.