വടകര: ചോമ്പാല ബ്ലോക്ക് ഓഫിസിന് സമീപം പോയിതായ മോഹന്‍ദാസ് (രവി- 66) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരന്. മാതാവ്: പരേതയായ കല്ലു. ഭാര്യ: സതി. മക്കള്‍: റിബിഷ (അധ്യാപിക, ടാഗോര്‍ വിദ്യാപീഠം, തലശ്ശേരി), റിനോബ്. മരുമകന്: വികാഷ് (തായ്ലൻഡ്). സഹോദരങ്ങള്‍: വിശാലാക്ഷി, രഘുനാഥ്, വിജയകുമാര്‍, വിജയകുമാരി.