മേപ്പയൂർ: പരേതനായ മലപ്പാടി അമ്മദ് മാസ്റ്ററുടെ മകൻ വിളയാട്ടൂരിലെ മലപ്പാടി (ഇല്ലത്ത്) മൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഖദീജ, ആയിഷ, മുഹമ്മദ് ഇഖ്ബാൽ (ഗൾഫ്). മരുമക്കൾ: പോക്കർ, ഡോ. മുഹമ്മദലി മാടായി(കേരള മുസ്ലിം ജമാഅത്ത് ജില്ല കൗൺസിലർ), ഷാന. സാഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ റഹ്മാൻ, കുഞ്ഞാമി, സുബൈദ പരേതയായ