ഉളേള്യരി: പരേതനായ ഒള്ളൂർ എട്ടു തെങ്ങിൽ മമ്മതിെൻറ ഭാര്യ ഇമ്പിച്ചി ആമിന (90) നിര്യാതയായി. മക്കൾ: പാത്തയ്, കോയ, ഹംസ, മൊയ്തു. മരുമക്കൾ: ഇമ്പിച്ചി ആയിഷ, മൈമൂന, റസിയ, പരേതനായ മൊയ്തീൻകോയ. സഹോദരങ്ങൾ: പരേതരായ ഇത്തോട്ടി, മൊയ്തീൻകോയ, ഇമ്പിച്ചി ആയിഷ.