ചേളന്നൂർ: കുമാരസ്വാമി പരേതരായ കൊല്ലറക്കൽ ഗോപാലെൻറ മകൻ ശശികുമാർ (60) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: ജയവല്ലി. സഹോദരങ്ങൾ: പ്രേമ, സുനിൽകുമാർ, സുഗന്ധി ഭായ്, പരേതരായ രാമകൃഷ്ണൻ, ശിവദാസൻ.