നാദാപുരം: പാറക്കടവിലെ കളത്തിക്കണ്ടി റഫീഖ് (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഹർഷിദ. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ജിഫ്രാൻ, ഫാത്വിമ. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: പരേതയായ ആമി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഷരീഫ്, മുംതാസ്, പരേതരായ സുബൈദ, സുഹറ, ഇസ്മായിൽ.