ചീക്കിലോട്: കുന്നുമ്മൽ അബ്ദുൽ ലത്തീഫിൻെറ (പോർട്ട് ഡി.പി വേൾഡ്, ജബൽ അലി, ദുൈബ) ഭാര്യ ഫസ്ല (43) നിര്യാതയായി. ഉദയ വായനശാല വനിതാവേദിയുടെയും സൂര്യ കുടുംബശ്രീയുടെയും പ്രവർത്തകയായിരുന്നു. പരേതരായ കൊളക്കാട് ആയിനിപ്പുറത്ത് അബ്ദുല്ലയുടെയും പറമ്പത്ത് വള്ളിൽ ആയിഷയുടെയും മകളാണ്. മകൻ: അഫ്ലഹ് സമാൻ. സഹോദരങ്ങൾ: സുഹറ, റസിയ, ബാദുഷ (അബൂദബി), റഹ്മത്ത്.