കോട്ടക്കൽ: മദാരി അലവിക്കുട്ടി-പോക്കാട്ട് ആമി ദമ്പതികളുടെ മകൾ ആയിഷ (55) നിര്യാതയായി. ഭർത്താവ്: ഓൾ കേരള മാപ്പിള സംഗീത അക്കാദമി ജനറൽ സെക്രട്ടറിയും പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനുമായ കെ.എം.കെ. വെള്ളയിൽ. മക്കൾ: റാഷിദ്, റിഷാദ്. സഹോദരങ്ങൾ: അബു, ഹനീഫ, സുബൈദ, നസീമ, സീനത്ത്.