നരിക്കുനി: പന്നിക്കോട്ടൂർ പാലങ്ങാട് രായിരയിൽ അഹമ്മദ് (68) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ആരിഫ്, അബ്ദുൽ റഫീഖ്, ഖമറുന്നീസ, ഫാത്തിമത്തു റാഷിദ, സിറാജ്. മരുമക്കൾ: ജുബൈർ, ഷജീർ, സൽമ, ശബ്ന, ഷാന.