മുണ്ടിക്കൽത്താഴം: ചുള്ളിയിൽ ഭരതൻ (84) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: പരേതയായ ബേബി. മക്കൾ: അനിത, ഗോപു, ഗിനിത, ലിനിത. മരുമക്കൾ: രവീന്ദ്രൻ, ജയരാജൻ, പ്രദീപൻ, ഷീല.