കിണാശേരി: പരേതനായ കാവിലാടത്ത് മൂസക്കോയയുടെ ഭാര്യ ബീമയ് ബീവി (85) നിര്യാതയായി. മക്കൾ: കോയട്ടി, മുഹമ്മദ് കോയ, ഇമ്പിച്ചിപാത്തുമബി, ജമീല, റസിയ, സഫിയ, ഖമറുന്നിസ, നസീമ, പരേതയായ മറിയംബി. മരുമക്കൾ: മോയിൻകുട്ടി, അബൂബക്കർ, ലത്തീഫ്, ബിച്ചിക്കോയ (നോർത്ത് കിണാശേരി), മൊയ്തീൻ കോയ, ജാഫർ (ചേളന്നൂർ), സഫിയ (വെള്ളിമാട്കുന്ന്), സാഹിറ (മാത്തറ).