പാലാഴി: വെൺമരത്ത് കൃഷ്ണെൻറ മകൻ പാലാഴി മഠത്തിൽ വി. ഗോപിനാഥ് (62) നിര്യാതനായി. ഭാര്യ: വി. സുധാമണി. മക്കൾ: ആഷിക് ഗോപിനാഥ്, കൃഷ്ണ. സഹോദരങ്ങൾ: ഗീത, പരേതരായ ഭാഗ്യനാഥ്, പ്രേമനാഥ്. മരുമക്കൾ: അഖിഷ്മ, സുഷാന്ത്.