കോഴിക്കോട്: പരേതനായ പരപ്പനങ്ങാടി വള്ളിയിൽ ശ്രീധരെൻറ ഭാര്യ കാന്തയംകാവിൽ ആനന്ദവല്ലി ശ്രീധർ (93) സ്കൈലൈൻ ഹിൽഡേൽ അപ്പാർട്മെൻറിൽ നിര്യാതയായി. പരേതനായ കൊരട്ടിയിൽ ഗോപാലൻനായരുടെയും കാന്തയംകാവിൽ തങ്കമ്മയുടെയും മകളാണ്. മക്കൾ: മിനി (ചെന്നൈ), സന്ധ്യ (കോഴിക്കോട്). മരുമക്കൾ: മോഹൻ (ചെന്നൈ), ജയൻ (കോഴിക്കോട്). സഞ്ചയനം വ്യാഴാഴ്ച.