എകരൂല്‍: എസ്റ്റേറ്റ് മുക്ക് തേക്കുള്ള കണ്ടി പി.പി. അബ്ദുല്‍ അസീസ് ഹാജി (50) നിര്യാതനായി. റിയാദിലെ അരാജ് മേഖലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഷബാന, മുഫീദ. മരുമക്കള്‍: ഫസലു (ചീക്കിലോട്), ജുനൈദ് (കത്തറമ്മല്‍). സഹോദരങ്ങള്‍: അസ്സയിനാര്‍, മജീദ്, സിദ്ദീഖ്, നൗഫല്‍ (ദുൈബ), സാബിറ, ശരീഫ.