ചെറുവണ്ണൂർ: സ്രാമ്പ്യ കല്ലിങ്ങൽ ആലിക്കോയ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കബീർ, ജസീന സുനീദ് (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുൽ സുനീദ് (ഖത്തർ), റസിയ. സഹോദരങ്ങൾ: മുഹമ്മദ്, ബീവി, സൈനബ, ഉമ്മർ, അബൂബക്കർ.