പയ്യോളി: കിഴൂർ കണ്ണോത്ത് പ്രഭാകരക്കുറുപ്പ് (64-ആനന്ദ് ഹോസ്പിറ്റൽ, പയ്യോളി) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: ചിത്ര. മക്കൾ: ഇന്ദു, വിഷ്ണു. മരുമകൻ: വിനീത് (ഇന്ത്യൻ നേവി). സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, കുട്ടികൃഷ്ണൻ, ശാന്ത, സരസ, പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ജാനുക്കുട്ടിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.