തലക്കുളത്തൂർ: അന്നശ്ശേരി മണോളിൽ താഴം സക്കീർ ഹുസൈൻ (42) നിര്യാതനായി. പിതാവ്: ബീരാൻ. മാതാവ്: ആയിഷ. ഭാര്യ: സാബിറ. മക്കൾ: നിദ ഫാത്തിമ, ഫാത്തിമ മിൻഹ, താനിഷ്. മരുമകൻ: അബൂബക്കർ. സഹോദരങ്ങൾ: ബുഷ്റ (കക്കോടി), ഷെമീർ.