വടകര: ചോമ്പാല കല്ലാമല കണ്ടപ്പംകുണ്ടിൽ മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ദേവി, ശാന്ത. മരുമക്കൾ: ഗോപാലൻ, ഭാസ്കരൻ.