കൊയിലാണ്ടി: പന്തലായനി ചെറിയ കുനിയിൽ ശോഭന (61) നിര്യാതയായി. പിതാവ്: മലയിൽ ഗോപാലൻ (തുവ്വക്കോട്), മാതാവ്: പുതിയോട്ടിൽ ജാനു. സഹോദരി: പ്രമീള ഇയ്യാട്. സഞ്ചയനം ബുധനാഴ്ച.