മാവൂർ: ചെറൂപ്പ കുറ്റിക്കടവ് ചീപ്പങ്ങോട്ട് മൂസക്കുട്ടിയുടെ മകൾ മുബശ്ശിറ (28) നിര്യാതയായി. മാതാവ്: റസിയ ബാനു കാരന്തൂർ. സഹോദരിമാർ: മുഹ്സിനത്ത് (കുന്ദമംഗലം), മുൻസിറ (ചെറുവാടി).