പൊക്കുന്ന്: കോന്തനാരി പരേതനായ കരീമിെൻറ ഭാര്യ പടിഞ്ഞാറെ കോലോത്ത് പറമ്പ് ഷെറീന (47) നിര്യാതയായി. കോന്തനാരി ടൗൺ വനിതാ ലീഗ് സെക്രട്ടറി ആയിരുന്നു. പിതാവ്: കെ.വി.കെ. കോയ (കെ.എസ്.ആര്.ടി.സി). മാതാവ്: സുബൈദ. മക്കൾ: ഹഫീഫ, ഫിനാസ്. മരുമകൻ: ബാസിൽ അമീൻ (ഗൾഫ്). സഹോദരങ്ങൾ: ഷഹീർ, ഷജീർ (ഗൾഫ്).