പൂക്കാട്: പുത്തൻവളപ്പിൽ മാധവി (90) നിര്യാതയായി. മക്കൾ: മൈഥിലി, സദാനന്ദൻ, സജീവൻ, പരേതനായ ദാസൻ. മരുമക്കൾ: ചോയി, ചന്ദ്രിക, മിനി, ഷീജ. സഹോദരങ്ങൾ: വേലായുധൻ, ദേവി, പരേതരായ കല്യാണി, സാമികുട്ടി, രാമൻ, ചോയിച്ചി.