മാവൂർ: കൽപ്പള്ളി തറമ്മൽ അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ സമദ്, ആമിന, ആയിഷ, റുക്കിയ, ആസ്യ, റഹ്മത്തുന്നിസ്സ. മരുമക്കൾ: സുലൈഖ, മുഹമ്മദാലി, അബ്ദുൽ റഷീദ്, ഫൈസൽ, നൗഷാദ്, നസിമുദ്ദീൻ.