എലത്തൂർ: ചെട്ടികുളം ശൈലജ തിരുത്തോന (57) നിര്യാതയായി. ഭർത്താവ്: ചെറുകാട്ടിൽ സി.കെ. വേലായുധൻ. മക്കൾ: സി.കെ. സുബീഷ് കുമാർ (നടക്കാവ് മാർക്കറ്റ്, സി.പി.എം ചെട്ടികുളം ബ്രാഞ്ച് സെക്രട്ടറി), സജീഷ് കുമാർ (സി.കെ ബേക്കറി ചെട്ടികുളം ബസാർ), ശാന്തികൃഷ്ണ. മരുമക്കൾ: റിഗീഷ് (രത്നാകര ഹോട്ടൽ വെസ്റ്റ് ഹിൽ), വൈഷ്ണ. സഹോദരങ്ങൾ: രാജു, രാജീവൻ, മൈഥിലി.