പയ്യോളി: കൊളാവിപ്പാലം, പടിഞ്ഞാറെകൊളാവി മാതു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ബാബു, പത്മിനി, സജീവൻ, വിനോദൻ, മനോജൻ, ശോഭന, വിനേഷ്.