നാദാപുരം: ഗേൾസ് ഹൈസ്കൂളിന് സമീപം തൊപ്പിൻറവിട മുനീർ (52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റാഹില, റഹന. മരുമക്കൾ: ഫൈസൽ, നാസർ.