എകരൂല്‍: വള്ളിയോത്ത് നരിക്കോട്ട് മാമു ഹാജി (77) നിര്യാതനായി. ഭാര്യ: ഹലീമ ഹജ്ജുമ്മ. സഹോദരങ്ങള്‍: മുഹമ്മദ്, ഫാത്തിമ, പരേതരായ മൊയ്തീന്‍കുട്ടി, അമ്മദ്, ആയിശ.