അഴിയൂർ: കല്ലറോത്ത് വൃദ്ധ സദനത്തിനു സമീപം പുതിയ പുരയിൽ താഴെ കുനിയിൽ എ.പി. നാണുവിെൻറ ഭാര്യ മാധവി (72) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമക്കൾ: അനിൽ, ലത.