പയ്യോളി: തുറയൂരിലെ കഴുക്കനടയിൽ രാജൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിത്ത് ലാൽ (ആർമി, കശ്മീർ), അഷിത. മരുമകൻ: രഞ്ജു (മണിയൂർ). സഹോദരങ്ങൾ: രാധ, ലീല, റീന, ബിന്ദു, സത്യൻ, രാഘവൻ.